Post Category
ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി–യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. 1st ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതമുള്ള അപേക്ഷ mptpainavu.ihrd@gmail.com ലേക്ക് അയയ്ക്കണം. അവസാന തിയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.
പി.എൻ.എക്സ്. 5538/2022
date
- Log in to post comments