Skip to main content

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നുമുതൽ (12 നവംബർ)  പുതിയ പരമ്പര

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ 'മനുഷ്യൻ - പരിണാമംചരിത്രംഎന്ന പുതിയ പരമ്പര ഇന്നു മുതൽ  (12 നവംബർ) ആരംഭിക്കും. മനുഷ്യ പരിണാമ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടിയുടെ അവതാരകൻ പ്രൊഫ. വി. കാർത്തികേയൻ നായർ ആണ്.

        എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതിനും വൈകുട്ട് ഏഴിനുമാണ് ആദ്യ സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വാഴ്ചകളിൽ രാവിലെ എട്ടിനും വൈകിട്ട് 06.30 നും.

പി.എൻ.എക്സ്. 5539/2022

date