Skip to main content

യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

 

സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ 2021 നവംബർ 30 ലെ 11/2021 നമ്പർ വിജ്ഞാന പ്രകാരം 115 സംഘം/ബാങ്കുകളിലായി 301 ഒഴിവുകളിലേക്ക് 2022 ജൂലൈ 23നു ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.csebkerala.org.

date