Skip to main content
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ പാലക്കാട് ജില്ലയ്ക്ക് മന്ത്രി ആന്റണി രാജു ട്രോഫി കൈമാറുന്നു

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം : ഓവറോൾ ചാംപ്യൻഷിപ് പാലക്കാട് ജില്ലയ്ക്ക് 

 

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ പാലക്കാട് ജില്ല ഓവറോൾ ചാംപ്യൻഷിപ് സ്വന്തമാക്കി. 1383 പോയിന്റ് നേടിയാണ് പാലക്കാട് മേളയുടെ ഓവറോൾ ജേതാക്കളായത്.  1350 പോയിന്റുകൾ നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 1338 പോയിന്റുകളുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തെത്തിയപ്പോൾ യഥാക്രമം 1312 , 1306 പോയിന്റുകളുമായി തൃശൂർ , കോഴിക്കോട് ജില്ലകൾ നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

date