Post Category
ലേലം 22ന്
മലയിൻകീഴ് മാധവകവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോമ്പൗണ്ടിൽ വിദ്യാവനം പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിൽക്കുന്ന 14 അക്കേഷ്യ മരങ്ങൾ കോമ്പൗണ്ടിൽ നവംബർ 22ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്തു കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 5563/2022
date
- Log in to post comments