Skip to main content

ഹെൽപ്പർമാർ എഴുത്ത് പരീക്ഷ 20 ന് 

 

ജില്ലയിലെ ഡിജിറ്റൽ റീസർവ്വെ ജോലികൾക്ക് ആവശ്യമായ ഹെൽപ്പർമാരെ നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം ലഭിച്ച ഉദ്യോഗാർത്ഥികൾക്കുള്ള പൊതുപരീക്ഷ നവംബർ 20ന് രാവിലെ 10.30 മുതൽ 12.30 വരെ നടത്തുന്നു. മൂന്ന് സെന്ററുകളിലായി 3263 ഉദ്യോഗാർത്ഥികളെത്തും. തൃശൂർ, സെന്റ് തോമസ് കോളേജ് കീരൻകുളങ്ങര, (അക്കാദമിക് ബ്ലോക്ക് - റോൾ നമ്പർ: 55001 - 56000), (ജൂബിലി ബ്ലോക്ക് -റോൾ നമ്പർ:56001-56800), തൃശൂർ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് (റോൾ നമ്പർ : 56801-58263) എന്നിവയാണ് സെന്ററുകൾ.

date