Post Category
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മാറ്റിവച്ചു
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം 2022 ഡിസംബർ 5ന് ആരംഭിക്കുന്നതിനാൽ നവംബർ 28 മുതൽ ഡിസംബർ നാലുവരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023 ജനുവരി 9 മുതൽ 15 വരെയുള്ള തീയതിയിലേയ്ക്ക് മാറ്റിവച്ചതായി നിയമസഭ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 5626/2022
date
- Log in to post comments