Post Category
സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ സിറ്റിങ്ങ് കണ്ണൂരിൽ
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ-കാസർഗോഡ് ജില്ലാതല സിറ്റിങ് നവംബർ 19 ന് രാവിലെ 11 നു കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കുന്നതും പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്.
പി.എൻ.എക്സ്. 5643/2022
date
- Log in to post comments