Skip to main content

നെൽകർഷകർക്ക് 33.42 കോടി രൂപ നൽകി

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നവംബർ 17 വരെ 8327 കർഷകരിൽ നിന്നും 25659 മെട്രിക് നെല്ല് സപ്ലൈകോ സംഭരിച്ചു.  ഇതിൽ 4254 കർഷകരുടെ അക്കൗണ്ടിലേക്ക് ആകെ 33.42 കോടി  രൂപ നൽകിയിട്ടുണ്ടെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

പി.എൻ.എക്സ്. 5647/2022

date