Skip to main content

ബേക്കല്‍ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

 

 

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് (നവംബര്‍ 18) വൈകിട്ട് 4.30ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്യും.

 

 

date