Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ റീസർവേ ജോലികൾ  നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രസൗകര്യത്തിനും, സർവേ ഉപകരണങ്ങൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സർവേ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് വാഹനങ്ങൾ ആവശ്യമുണ്ട്. ഡ്രൈവർ, ഇന്ധനം എന്നിവ ഉൾപ്പെടെ മാസവാടകക്ക് വാഹനം ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് 12 ന് മുൻപായി റീസർവേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ മുദ്രവച്ച കവറിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്ക് 0484 2427503. ഇ-മെയ്ൽ:  adir-ekm.syr@kerala.gov.in

date