Skip to main content

ക്ഷേമനിധി ഓഫീസിൽ അറിയിക്കണം 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളിൽ 2018-19 കാലയളവിൽ ആർഎസ്ബിവൈ - സിഎച്ച്എസ് കാർഡ് കൈവശമുണ്ടായിരുന്നവരിൽ നിലവിലെ ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വിവരവും പദ്ധതി പ്രകാരമുള്ള ചികിത്സാ ആനുകൂല്യം ലഭിച്ചിട്ടുള്ളവരുടെ വിവരവും എത്രയും പെട്ടെന്ന് ക്ഷേമനിധി ഓഫീസിൽ അറിയിക്കേണ്ടതാണെന്ന് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

date