Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷ്ണറുടെ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏഴു വർഷത്തിൽ താഴെ പഴക്കമുള്ള ഒരു ഇന്നോവ വാഹനം പ്രതിമാസ വാടകക്ക് നൽകുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി : ഡിസംബർ 05 ന്  രാവിലെ 11 വരെ. ഫോൺ : 0484 2993641

date