Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ഹൈക്കോടതിയിലേക്ക് 50 സാറ്റിൻ ടേബിൾ ക്ലോത്ത് ഫ്രില്ലുകൾക്കായി മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ നമ്പർ :HCKL/3141/2022- H4.
ലഭിക്കേണ്ട അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക് രണ്ട്. ക്വട്ടേഷൻ തുറക്കുന്ന സമയം അതേ ദിവസം വൈകിട്ട് മൂന്നിന്. രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ ), കേരള ഹൈ ക്കോടതി, എറണാകുളം-31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484- 2562436.

date