Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    മൂവാറ്റുപുഴ ഗ്രാമീണ മൊത്ത വ്യാപാര വിപണി മാര്‍ക്കറ്റിലെ പവലിയന്‍-രണ്ടിന്റെയും വടക്കുഭാഗത്തുളള 1.50 ഏക്കര്‍ കൃഷി സ്ഥലം 2022 ഡിസംബര്‍ ഒന്നു മുതല്‍ 11 മാസത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കൃഷി ചെയ്യുവാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ നവംബര്‍ 29ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും.
 

date