Post Category
ദ്വിദിന ദേശീയ കോൺഫറൻസ്
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ഡിസംബർ 3, 4 തീയതികളിൽ ‘ജൈവ അധിനിവേശം – പ്രവണതകൾ, ഭീഷണികൾ, മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ കോൺഫറൻസ് തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കും. ഡിസംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ഓളം ശാസ്ത്രജ്ഞർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫറൻസിൽ ഗവേഷകർക്ക് പേപ്പർ/ പോസ്റ്റർ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പി.എൻ.എക്സ്. 5772/2022
-- Please download attachments. with regards, Information Officer, Press Release http://prd.kerala.gov.in/pressrelease 2 Attachments • Scanned by Gmail
|
date
- Log in to post comments