Skip to main content

ഡി.എല്‍.എഡ് ദ്വിവത്സര കോഴ്സ് 

 

പൊതു വിദ്യാഭ്യാസ  വകുപ്പിന് കീഴില്‍ ഡി.എല്‍.എഡ് ന്‍റെ ദ്വിവത്സര കോഴ്സിലേക്കുളള ഗവ/എയ്ഡഡ്, സ്വാശ്രയം (ഹ്യുമാനിറ്റീസ് ആന്‍റ് കൊമേഴ്സ്) 2022-24 വര്‍ഷത്തെ നിലവിലുളള ഒഴിവുകളിലേക്ക് (രണ്ടാമത്തെ അലോട്ട്മെന്‍റ്) അഭിമുഖവും തെരഞ്ഞെടുപ്പും നവംബര്‍ 26 ന് രാവിലെ 10 ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍  പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍  നടത്തുന്നു. അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയിട്ടുളളവരുടെ ലിസ്റ്റ് ddeernakulam.in വെബ്സൈറ്റില്‍ ലഭ്യമാണ്.

date