Post Category
വ്യാപാരി ക്ഷേമനിധി അംഗത്വം പുതുക്കാം
വ്യാപാരി ക്ഷേമനിധി വാർഷിക വരിസംഖ്യയിൽ കുടിശിക വരുത്തിയ അംഗങ്ങൾക്ക് ആകെ അടയ്ക്കേണ്ട വരിസംഖ്യയോടൊപ്പം 100 രൂപ പിഴ അടച്ച് 30 വരെ അംഗത്വം പുതുക്കാമെന്ന് വ്യാപാരി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 5774/2022
date
- Log in to post comments