Post Category
ഗസ്റ്റ് ലക്ചറര്‍ നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്.ഡി. മോഡല്‍ കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം വിഭാഗത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി നവംബര്‍ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 8547005077.
date
- Log in to post comments