Skip to main content

കേരളോത്സവം സമാപിച്ചു

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത നടന്ന കേരളോത്സവം സമാപിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം  നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാരായ മിനി സതീശന്‍, ഓമന പങ്കളം, എം.എ ദിനേശന്‍, അനീഷ് പിലാക്കാവ്, യൂത്ത് കോര്‍ഡിനേറ്റര്‍ എല്‍ദോസ് മാത്യൂ, പഞ്ചായത്ത് സെക്രട്ടറി ജയസുധ, എന്‍. എ. ബഷീര്‍  തുടങ്ങിയവര്‍ സംസാരിച്ചു.  നവ്യ മാതമംഗലം ഓവറോള്‍ ചാമ്പ്യന്മാരായി.

date