Skip to main content

സ്കോളർഷിപ്പിന് അപേക്ഷിക്കാം

 

 ഭാഗ്യക്കുറി  ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക്  2022ലെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.എസ്. എസ്. എൽ. സി /പത്താം തരം പരീക്ഷയിൽ 80 ശതമാനം മാർക്കോടെ വിജയിച്ച്  ഹയർസെക്കൻഡറി തല പഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റെഗുലർ പ്രൊഫഷണൽ കോഴ്സുകൾ,ബിരുദ ബിരുദാനന്തര കോഴ്സുകൾ,ഡിപ്ലോമ കോഴ്സുകൾ തുടങ്ങിയ ഉപരിപഠന കോഴ്സുകൾക്ക് ചേരുന്ന ക്ഷേമനിധി തൊഴിലാളികളുടെ മക്കൾക്കോ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :04842351183

date