Skip to main content

പ്ലോട്ട് ലേലം 

 

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എറണാകുളം ഡിവിഷന്‍റെ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിനു എതിർ വശത്തായി സ്ഥിതിചെയ്യുന്ന ഭവന പദ്ധതിയില്‍ ഒഴിഞ്ഞു കിടക്കുന്ന 3.29 സെന്‍റ് പ്ലോട്ടിന്‍റെ ലേലം നവംബര്‍ 30 ന് രാവിലെ 11.30 ന് എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2369059.
 

date