Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ കടലാസ്, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പികൾ ക്വട്ടേഷന്‍ വഴി വില്‍പ്പന നടത്തി ഡിസംബര്‍ ഒന്നു മുതല്‍ നീക്കം ചെയ്യുന്നതിനായി താത്പര്യമുളള കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കാലാവധി ഒരു വര്‍ഷമായിരിക്കും. ക്വട്ടേഷനുകൾ നവംബര്‍ 28-ന് രാവിലെ 11 വരെ സ്വീകരിക്കും.

date