Skip to main content

മണല്‍ബണ്ട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും

 

വേലിയേറ്റത്തെ തുടര്‍ന്ന് പെരിയാറില്‍ നിന്ന് ചാലക്കുടിയാറിലേക്ക് ഓരു ജലം കയറുകയും ഇളന്തിക്കര പമ്പ് ഹൗസിലെ പമ്പിംഗ് നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇളന്തിക്കര-കോഴിത്തുരുത്ത് മണല്‍ ബണ്ട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് വിഷയം ഉന്നയിച്ചത്.

date