Skip to main content

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടത്തരം മഴക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബികടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപെട്ട  ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date