Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

ജില്ലാ ആശുപത്രി വടക്കാഞ്ചേരിയിലേയ്ക്ക് കാസ്പ്/ ജെഎസ്എസ്കെ/ആരോഗ്യ കിരണം/ ആർബിഎസ്കെ എന്നീ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ കുറുപ്പടി പ്രകാരം ലാബ് ടെസ്റ്റ് ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് സീൽ വെച്ച മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 ഉച്ചയ്ക്ക് 12 മണി വരെ.

date