Skip to main content

പോസ്റ്റർ ക്യാമ്പയിൻ

 

സ്നേഹതീരം സുരക്ഷാ പ്രൊജക്ട് ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി 'ഒന്നായി തുല്യരായി തടുത്തു നിർത്താം' എന്ന വിഷയത്തിൽ സ്‌കൂൾ കുട്ടികൾക്കായി പോസ്റ്റർ ക്യാമ്പയിൻ നടത്തുന്നു. താൽപര്യമുള്ളവർ നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്കകം nsehatheeramkannur@gmail.com എന്ന ഇ മെയിലിൽ പോസ്റ്റർ അയക്കണം. ഫോൺ: 8075644726.

date