Skip to main content

തത്സമയ പ്രവേശനം

 

കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള തത്സമയ പ്രവേശനം നവംബർ 29ന് നടക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പ്രവേശന നടപടികളിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക.

date