Skip to main content

ക്വട്ടേഷൻ

 

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ അടുക്കളയുടെ വെള്ളക്കുഴി നിർമാണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ രണ്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

 

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്സ് ലാബിലേക്ക് വാൾ ഷെൽഫ് നിർമ്മിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

 

കണ്ണൂർ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ മൂന്ന് റോഡ് റോളറുകൾ ലേലം ചെയ്യും. ക്വട്ടേഷൻ ഡിസംബർ അഞ്ച് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0497 2700143.

 

date