Skip to main content

കളക്ടറേറ്റ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

ദേശീയ ഭരണഘടനാ ദിനം, സ്ത്രീധന നിരോധന ദിനം എന്നിവയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. ഭരണഘടനാ സംരക്ഷണത്തിനായും, സ്ത്രീധന നിരോധന നിയമം സംരക്ഷിക്കാനും ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) എസ്.ശശിധരന്‍ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ആമുഖം വായിച്ചു.

date