Skip to main content

ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി യോഗം 30ന്

നടപ്പ് സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദ ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി യോഗം നവംബര്‍ 30ന് വൈകിട്ട് 3ന് കാസര്‍കോട് ബാങ്ക് റോഡിലെ കെ.എസ്.സി.ബി ഹാളില്‍ ചേരും

date