Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ കളക്ടറേറ്റില്‍ 2019-20, 2020-21, 2021-22 വര്‍ഷത്തെ 45 ലോ ജേര്‍ണലുകള്‍ ബൈന്റ് ചെയ്യുന്നതിന് അംഗീകൃത ഇടപാടുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ഒരു ബുക്ക് ബൈന്റ് ചെയ്യുന്നതിനുള്ള വിലയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30ന് വൈകിട്ട് 3നകം. അന്നേദിവസം വൈകിട്ട് 4ന് ക്വട്ടേഷന്‍ തുറക്കും. വിലാസം ജില്ലാ കളക്ടര്‍, കാസര്‍കോട,് സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസം കളക്ടറേറ്റ് എം സെക്ഷനുമായി ബന്ധപ്പെടണം.

date