Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ആലപ്പുഴ: പത്രപ്രവർത്തക, പത്ര പ്രവർത്തേകതര, ആശ്രിത, അവശ പെൻഷൻ  വാങ്ങുന്നവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് രണ്ടു ദിവസത്തിനകം ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ  ഹാജരാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജാരാക്കത്തവർക്ക് തുടർന്ന് പെൻഷൻ അനുവദിക്കുന്നതല്ല.

date