Skip to main content

സർജറി ഉപകരണങ്ങൾ: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഇൻഷുറൻസ് പദ്ധതി പ്രകാരം ജനറൽ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വിധേയമാകുന്ന രോഗികൾക്ക്  ആശുപത്രിയിൽ ലഭ്യമല്ലാത്ത സർജറി ഉപകരണങ്ങൾ  വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 23 -ന് വൈകിട്ട് മൂന്നു വരെ സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകാം. ഫോൺ: 0477 2253324.

date