Skip to main content

ലേലം ഡിസംബർ ഒന്നിന്

 

 

 കിന്‍ഫ്രയുടെ അമ്പലമേടുള്ള പെട്രോകെമിക്കല്‍ പാര്‍ക്കിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് നവംബര്‍ 26ന് കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന ലേലം ഡിസംബര്‍ ഒന്നിന് പകല്‍ 11ന് ഇതേ ഓഫീസില്‍ നടത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

date