Skip to main content

തേക്കുതടി ചില്ലറ വിൽപന

ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടിയുടെ ചില്ലറ വിൽപന കുളത്തുപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നു മുതൽ നടക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ആവശ്യക്കാർക്ക് ഇവിടെയെത്തി വാങ്ങാം.

പി.എൻ.എക്സ്. 5848/2022

date