Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലുള്‍പ്പെടുത്തി മുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെളിമുക്ക് കോണ്‍ക്രീറ്റ് റോഡ് (3 ലക്ഷം), വാരിയംപറമ്പ് റോഡ് (2 ലക്ഷം) എരഞ്ഞിവീട് ഇടവഴി റോഡ് (5 ലക്ഷം), പെരിങ്കോല്ലക്കണ്ടി റോഡ് (2 ലക്ഷം), തലപ്പാറ കല്ലടത്തായം റോഡ് (2 ലക്ഷം) നിറമരൂതൂര്‍ ഗ്രാമപഞ്ചായത്തിലെ വട്ടക്കിണര്‍ കോളനി റോഡ് (5 ലക്ഷം) എന്നിവയുടെ നവീകരണത്തിന് തുക അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date