Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയുടെ (കാറ്റഗറി നം. 296/2014)തസ്തികയിലേക്ക് 29/05/2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 516/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്‍ഷ കാലാവധിയും കെപിഎസ് സി റൂള്‍സ് ഓഫ് പ്രൊസിഡ്യൂര്‍ റൂള്‍ 13 പ്രകാരമുളള ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും തുടര്‍ന്ന് ദീര്‍ഘിപ്പിക്കപ്പെട്ട അധിക കാലാവധിയും 04/08/2021 അര്‍ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date