Skip to main content

മെഡിക്കല്‍ ക്യാമ്പ്

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെയും  സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ചുമതലയില്‍ ജില്ലാ ശിശുക്ഷേമ സമിതിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് നവംബര്‍ 30 ന് രാവിലെ 9.30 ന് ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപിഎസില്‍ ആറു വയസിന് താഴെ പ്രായമുളള കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പും ഒന്നു മുതല്‍ രണ്ടു വരെ രക്ഷകര്‍ത്താക്കള്‍ക്കുളള സെമിനാറുമാണ് സംഘടിപ്പിച്ചിട്ടുളളത്.

date