Skip to main content

മംഗല്യ പദ്ധതി

സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15.  ഫോണ്‍ : 0468 2 966 649, 9447 760 885.

 

date