Skip to main content

ഒ.ഇ.ടി പഠിക്കാൻ അവസരം

       കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, വിദേശ രാജ്യങ്ങളിൽ ജോലി നേടാനോ പഠിക്കാനോ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി  ഒ.ഇ.ടികോഴ്സ് ആരംഭിച്ചിട്ടുണ്ട്.                                                                                                                                         കോഴ്സ് കാലാവധി 80 മണിക്കൂർ,ഫീസ്  7740 രൂപ ഓൺലൈൻ മോഡിലാണ് ക്ലാസുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് താഴെ സൂചിപ്പിച്ചിരിക്കുന്നു ലിങ്കുകൾ സന്ദർശിക്കാവുന്നതാണ് 

https://asapkerala.gov.in/course/occupational-english-test-oet/ or www.asapkerala.gov.in

        കൂടുതൽ വിവരങ്ങൾക്ക് 9495999749, 9629873740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അപേക്ഷിക്കുമ്പോൾ റഫെറൻസ് ജില്ലയായി എറണാകുളം തിരഞ്ഞെടുക്കുക .

date