Skip to main content

പ്രൊമോട്ടർ നിയമനം: നോട്ടിഫിക്കേഷൻ റദ്ദാക്കി

കേരള ക്ഷീരകർഷക ക്ഷേമനിധി ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രൊമോട്ടർമാരുടെ താത്കാലിക തസ്തികയിൽ നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 5859/2022

date