Post Category
പത്താംതരം തുല്യതാ: ഫലം പ്രസിദ്ധീകരിച്ചു
2022-ലെ പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 5862/2022
date
- Log in to post comments