Skip to main content

ടൈമിംഗ് കോൺഫറൻസ് ഡിസംബർ 16 ന്

 

നോർത്ത് പറവൂർ - വൈറ്റില ഹബ്ബ് റൂട്ടിൽ സർവീസ് നടത്തി വരുന്ന കെ.എൽ.53.എഫ് 3098 സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ സമയ പുനക്രമീകരണത്തിനായി ടൈമിംഗ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. കോൺഫറൻസ് ഡിസംബർ 16ന് എറണാകുളം സിവിൽ സ്റ്റേഷനിലുള്ള ടൈമിംഗ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date