Skip to main content

തീയതി നീട്ടി

കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

പി.എൻ.എക്സ്. 5868/2022

date