Skip to main content

ടെണ്ടർ ക്ഷണിച്ചു

 

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആവശ്യമായ ഗുണമേൻമയുള്ളതും നിത്യോപയോഗത്തിനുള്ള വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി 2022 - 23 സാമ്പത്തിക വർഷത്തിലേയ്ക്ക് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിന്റെ കവറിന് പുറത്ത് രോഗികൾക്കാവശ്യമായ വസ്ത്രങ്ങൾക്ക് വേണ്ടിയുള്ള ടെണ്ടർ, സർക്കാർ മാനസികാരോഗ്യ കേന്ദ്രം, തൃശൂർ- 4 എന്ന് രേഖപ്പെടുത്തണം. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 23 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക.

date