Skip to main content

ലേലം

 

കരിക്കാട് വില്ലേജ് സർവ്വെ 357/2ൽ പ്പെട്ട 0.0809 ഹെക്ടർ സ്ഥലം ഡിസംബർ 2ന് രാവിലെ 11 മണിക്ക് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും.

date