Skip to main content

വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കൂടിക്കാഴ്ച

 

 

ജില്ലാ കാലിവസന്ത നിര്‍മ്മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ  ലബോറട്ടറിയിലെ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. താല്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന്  യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം പാലക്കാട് കാലിവസന്ത നിര്‍മ്മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്‍ ഡയറക്റ്ററുടെ ചേമ്പറില്‍ എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രതിമാസം 39,500 രൂപ ശമ്പളം. ജോലി സമയം പത്തു മുതല്‍ അഞ്ചു വരെ. ഫോണ്‍: 0491-2520626

date