Skip to main content

അപേക്ഷ ക്ഷണിച്ചു

മലമ്പുഴ ഗവ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2014 മുതല്‍ 2018 വരെ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പ്രവേശനം നേടിയവര്‍ക്കും 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയവര്‍ക്കും ഡിസംബറില്‍ ആരംഭിക്കുന്ന എന്‍ജിനീയറിങ് ഡ്രോയിങ്, ട്രേഡ് പ്രാക്ടിക്കല്‍ പരീക്ഷകളിലേക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ ട്രഷറിയില്‍ 170 രൂപ ഫീസടച്ച ചെലാന്റെ  അസ്സല്‍ സഹിതം ഡിസംബര്‍ അഞ്ചിന് വൈകീട്ട് മൂന്നിനകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date