Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഉപയോഗത്തിനായി വാങ്ങേണ്ടതായി വരുന്നവയും മെഡിക്കല്‍ കോര്പറേഷന് ഡ്രഗ് വെയര്‍ഹൗസില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പുറം മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടി വരുന്നതുമായ സാധനങ്ങൾക്കായി ഇ-ടെൻഡർ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് റേറ്റ് കോൺട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകൾക്ക് വിധേയമായാണ് ടെന്‍ഡറുകൾ ക്ഷണിച്ചത്. ടെന്‍ഡറുകൾ ഡിസംബര്‍ 14-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
date
- Log in to post comments